Rithu Mantra : സ്റ്റൈലൻ ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര; ചിത്രങ്ങൾ കാണാം

1 /7

ബ്ലാക്ക് ഡ്രസ്സിൽ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് ബിഗ് ബോസിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരം ഋതു മന്ത്ര

2 /7

ബിഗ് ബോസിലെ ഗംഭീര പ്രകടനത്തിലൂടെയാണ് ഋതു ആദ്യം ശ്രദ്ധ നേടിയത്.  ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. 

3 /7

മോഡലിങ് രംഗത്തും താരം സജീവമാണ്

4 /7

5 /7

ചില സിനിമകളിലും ചെറിയ വേഷങ്ങളിൽ ഋതു അഭിനയിച്ചിട്ടുണ്ട്.

6 /7

7 /7

You May Like

Sponsored by Taboola