Rohit Sharma യുടെ മുംബൈയിലെ അതിമനോഹരമായ വീട്; വില 30 കോടി മാത്രം

മുംബൈയിലെ വറോലിയിലെ തന്റെ വീട് അതിമനോഹരമായി ആണ് ഈ ക്രിക്കറ്റ് താരം സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിജയം കൈവരിച്ച ക്യാപ്റ്റനുമാണ് രോഹിത് ശർമ്മ. മുംബൈയിലെ വറോലിയിലെ തന്റെ വീട് അതിമനോഹരമായി ആണ് ഈ ക്രിക്കറ്റ് താരം സജ്ജീകരിച്ചിരിക്കുന്നത്. മാത്രമല്ല അറബിക്കടൽ കണി കണ്ടുണരാം എന്നതാണ് ഫ്ലാറ്റിന്റെ ഏറ്റവും വലിയ ആകർഷണം. ഫ്ലാറ്റിന്റെ വില 30 കോടി രൂപ മാത്രമാണ്. ചിത്രങ്ങൾ കാണാം

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola