Sadhika Venugopal : ക്യൂട്ട് സെൽഫികളുമായി വൈഗയും സാധിക വേണുഗോപാലും; ചിത്രങ്ങൾ കാണാം

1 /4

ഗ്ലാമറസ് ലുക്കിൽ ക്യുട്ട് സെൽഫികളുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങൾ സാധിക വേണുഗോപാലും വൈഗയും

2 /4

  മഴവിൽ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെ ജനഹൃദയങ്ങളിൽ പ്രിയങ്കരിയായി മാറിയ താരമാണ് സാധിക വേണുഗോപാൽ.

3 /4

വൈഗയുടെ പുതിയ ചിത്രം നീലരാത്രി പാൻ ഇന്ത്യ റിലീസായി എത്താൻ ഒരുങ്ങുകയാണ്.

4 /4

സുരേഷ് ഗോപിയുടെ പാപ്പൻ ആണ് സാധികയുടെ പുറത്തിറങ്ങാനൊരുങ്ങുന്ന  അടുത്ത സിനിമ. 

You May Like

Sponsored by Taboola