കിടിലം ഔട്ട്ഫിറ്റിൽ സാധിക, പുത്തൻ ഫോട്ടോസ് വൈറലാകുന്നു

    

സിനിമാ സീരിയൽ രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് സാധിക വേണുഗോപാൽ. സാധിക സോഷ്യൽ മീഡിയയിലൂടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവെച്ച കിടിലൻ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.  

1 /5

സാധിക പങ്കുവെച്ച കിടിലൻ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുകയാണ്.  

2 /5

സാധികയുടെ കഴിഞ്ഞ ദിവസം പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾ സൈബറിടത്തിൽ വൈറലാകുകയായിരുന്നു. 

3 /5

താരത്തിന്റെ അപ്പു ജോഷി ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

4 /5

പഞ്ചാബി ലിബാസ് ടെക്സ്ടൈൽസാണ് സാധികയുടെ കോസ്റ്റ്യൂം തരപ്പെടുത്തിയിരിക്കുന്നത്.

5 /5

സാധിക അതിസുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ ഒന്നടങ്കും പറയുന്നത്

You May Like

Sponsored by Taboola