Sai Pallavi: പ്രകൃതിയുടെ മടിത്തട്ടിൽ സായി പല്ലവി; ചിത്രങ്ങൾ കാണാം

Courtesy: Sai Pallavi/Instagram

മനോഹരമായ പ്രകൃതിയെ ആസ്വദിക്കുന്ന തന്റെ ചിത്രങ്ങൾ ആണ് സായി പല്ലവി പങ്കുവെച്ചത്. 

 

1 /6

നടിയെന്ന പൊലെ ഒരു നല്ല നർത്തകി കൂടെയാണ് സായി പല്ലവി.  

2 /6

അല്ഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് സായി പല്ലവി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.   

3 /6

സിനിമയിൽ സായി പല്ലവിക്കൊപ്പം നിവിൻ പോളിയാണ് നായകനായെത്തിയത്.       

4 /6

ചിത്രത്തിൽ മലർ എന്ന കഥാപാത്രത്തെയാണ് സായി അവകരിപ്പിച്ചത്.   

5 /6

2015ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.    

6 /6

സിനിമ പോലെ തന്നെ അതിലെ ഓരോ ​ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്.      

You May Like

Sponsored by Taboola