Samyuktha Menon : സാരിയില്‍ എലഗന്റ് ലുക്കിൽ കുര്യച്ചന്റെ എൽസ; സംയുക്തയുടെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

1 /4

തീവണ്ടി എന്ന സിനിമയിലൂടെ ജനങ്ങളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. ഇപ്പോൾ സാരിയിൽ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് താരം. 

2 /4

കടുവ സിനിമയിൽ കടുവക്കുന്നേൽ കുര്യച്ചന്റെ ഭാര്യ എൽസയായി എത്തി തന്റെ സ്ഥാനം സംയുക്ത  ഒന്ന്കൂടി ഉറപ്പിച്ചു.

3 /4

ഇപ്പോൾ തെലുഗിലും സംയുക്ത തന്റെ കാൽ ഉറപ്പിച്ച് കഴിഞ്ഞു. തെലുങ്ക് സൂപ്പർസ്റ്റാർ പവൻ കല്യാൺ നായകനായി അഭിനയിക്കുന്ന ഭീംല നായകിലാണ് സംയുക്ത അഭിനയിച്ചത്. 

4 /4

സാമൂഹിക മാധ്യമങ്ങളിലും താര സജീവമാണ് 

You May Like

Sponsored by Taboola