Saniya Iyappan: പുത്തൻ ചിത്രങ്ങളുമായി സാനിയ; എജ്ജാതി ലുക്കെന്ന് ആരാധകർ

മലയാളത്തിലെ യുവനടിമാരില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് സാനിയ. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകി കൂടിയാണ് സാനിയ.

 

Saniya Iyappan latest photos: ഡി ഫോര്‍ ഡാന്‍സ് എന്ന പരിപാടിയിലൂടെയാണ് സാനിയ ശ്രദ്ധേയയാത്. ബാലതാരമായാണ് സാനിയ വെള്ളിത്തിരയിലെത്തിയത്. 

1 /6

2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അരങ്ങേറ്റം കുറിച്ചത്.   

2 /6

ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് സാനിയയുടെ കരിയറില്‍ വഴിത്തിരിവായത്.  

3 /6

മലയാളത്തിലെ നടിമാരെ കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം കൊണ്ടു വന്ന നടിയാണ് സാനിയ ഇയ്യപ്പന്‍.  

4 /6

മലയാളത്തില്‍ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്ന് തന്നെ പറയാം.  

5 /6

വസ്ത്രധാരണത്തിന്റെ പേരില്‍ കരിയറിന്റെ തുടക്കം മുതൽ സാനിയ വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.   

6 /6

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

You May Like

Sponsored by Taboola