Sara Ali Khan: റെഡ് ഹോട്ട് ലുക്കിൽ സാറ അലിഖാൻ-ചിത്രങ്ങൾ

Sara Ali Khan Photos: താരത്തിൻറെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, 2018 ലെ കേദാർനാഥ്, സിംബ എന്നീ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചുകൊണ്ട് ഖാൻ അഭിനയത്തിലേക്ക് കടന്നു വന്ന താരമാണ് സാറ അലിഖാൻ. താരത്തിൻറെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola