Sara Ali Khan: എല്‍ ഇന്ത്യ മാഗസിന്‍ കവര്‍ പേജില്‍ തിളങ്ങി സാറാ അലി ഖാന്‍

ബോളിവുഡിലെ  ഇളംതലമുറക്കാരില്‍  ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്  സാറാ അലി ഖാൻ (Sara Ali Khan). ബോളിവുഡ്  താരം  സേഫ് അലി ഖാന്‍റെ മകളായ സാറാ ചുരുങ്ങിയ സമയത്തിനുള്ളിലാണ്  ബോളിവുഡില്‍ ആധിപത്യം സ്ഥാപിച്ചത്.   2018ൽ  സുശാന്ത് സിംഗ് രാജ്പുതിനൊപ്പം  'കേദാർനാഥ്' എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

1 /5

2018ൽ ബിഗ്‌ സ്ക്രീനില്‍ എത്തിയ സാറാ അലി ഖാന്‍ അന്നുമുതല്‍ സിനിമാ ലോകവും ആരാധകഹൃദയവും കീഴടക്കി മുന്നേറുകയാണ്. നിരവധി ഹിറ്റ്  സിനിമകളില്‍ അഭിനയിച്ച താരത്തിന്  ആരാധകരും ഏറെയാണ്‌. സാറയുടെ അഭിനയം, സ്റ്റൈൽ  താരത്തിന്‍റെ ഓരോ പ്രവൃത്തിയിലും ആരാധകര്‍ മയങ്ങുകയാണ്‌.   

2 /5

അടുത്തിടെ താരം  പങ്കുവച്ച ചിത്രങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയിരിയ്ക്കുന്നത്.   എല്‍ മാഗസിനുവേണ്ടി സാറാ നടത്തിയ ഫോട്ടോ ഷൂട്ട്‌  ആരാധകരുടെ മനം മയക്കി.    

3 /5

എല്‍ മാഗസിന്‍ കവറിനായുള്ള ഫോട്ടോ ഷൂട്ടില്‍  സാറയുടെ sensual look, ഔട്ട്‌ഫിറ്റ്     എല്ലാ  ഏറെ ആകര്‍ഷകമായിരുന്നു. സാറയുടെ ചൂടന്‍ അവതാരം കണ്ട് ആരാധകര്‍ പോലും അമ്പരന്നു.   

4 /5

സാറാ അലി ഖാന്‍റെ ഫോട്ടോ ഷൂട്ട്‌ വളരെ പെട്ടെന്നാണ് വൈറലായി മാറിയിരിയ്ക്കുന്നത്‌. വളരെ ആകര്‍ഷണീയമായ വസ്ത്രങ്ങളാണ് സാറാ ധരിച്ചിരുന്നത്.     

5 /5

പ്രമുഖ ഫാഷൻ മാഗസിനായ എല്‍ ഇന്ത്യയുടെ കവര്‍ പേജില്‍  കറുത്ത വസ്ത്രം ധരിച്ചാണ് സാറാ പ്രത്യക്ഷപ്പെട്ടത്.  തന്‍റെ  ഓരോ വസ്ത്രങ്ങളും അതിമനോഹരമായ ശൈലിയിൽ  അവര്‍ പ്രദര്‍ശിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.    

You May Like

Sponsored by Taboola