Kriti Sanon latest Photoshoot: കറുപ്പിനഴക്...! ബ്ലാക്ക് ഓഫ്‌ ഷോള്‍ഡര്‍ ഡ്രസില്‍ കൃതി സനോന്‍, ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച്  ചുരുങ്ങിയ സമയത്തിനുള്ളില്‍ മുന്‍നിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ്  കൃതി സനോന്‍.   

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച്  ചുരുങ്ങിയ സമയത്തിനുള്ളില്‍ മുന്‍നിരയിലേയ്ക്ക് ഉയര്‍ന്ന താരമാണ്  കൃതി സനോന്‍.   

1 /5

ബോളിവുഡ് സുന്ദരിമാരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ദിവസവും വൈറലാകുന്നു. എന്നാൽ ഇപ്പോള്‍ കൃതി സനോന്‍റെ  ഈ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ആരാധകരിൽ പലര്‍ക്കും ഉറക്കം നഷ്ടപ്പെട്ടു. 

2 /5

അഭിനയം കൊണ്ടു മാത്രമല്ല സൗന്ദര്യം കൊണ്ടും കൃതി സനോൻ ആരാധകരുടെ ഹൃദയം ഭരിക്കുന്നു. ഈ ഫോട്ടോഷൂട്ട് കണ്ടാൽ, കൃതിയുടെ ഫാൻസ് ഫോളോവിംഗ് എന്താണ് ഇത്രയധികം എന്ന് നിങ്ങൾക്ക് സ്വയം മനസ്സിലാകും.    

3 /5

അഭിനയവും താരത്തിന്‍റെ സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  ഇത്തവണയും കൃതി തന്‍റെ സ്പെഷ്യല്‍ സ്‌റ്റൈലിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു.   

4 /5

കൃതി സനോന്‍റെ പുതിയ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ  വൈറലായിരിയ്ക്കുകയാണ്. കറുപ്പ് ഓഫ് ഷോള്‍ഡര്‍ ഹൈ സ്ലിറ്റ് ഡ്രസില്‍ താരം ഏറെ ഹോട്ട് ആയി കാണപ്പെട്ടു. 

5 /5

മിമി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം കൃതി സനോന്‍റെ കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രമാണ്‌ വരുൺ ധവാന്‍ നായകനായി എത്തിയ ‘ഭേഡിയ’.     

You May Like

Sponsored by Taboola