Shafna Nizam : എത്തനിക് ലുക്കിൽ അതിസുന്ദരിയായി ഷഫ്‌ന; ചിത്രങ്ങളെ കാണാം

1 /4

ചിന്താ വിഷ്ടയായ ശ്യാമളയിൽ ബാലതാരമായി വന്ന് പ്രിയപ്പെട്ട താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ താരമാണ് ഷഫ്നാ നിസാം.  നിലവിൽ സീരിയലുകളിലാണ് ഷഫ്ന കൂടുതൽ വേഷങ്ങൾ ചെയ്യുന്നത്.  ഇപ്പോൾ എത്തനിക് ലുക്കിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് ഷഫ്‌ന. ചിത്രങ്ങൾ കാണാം  

2 /4

3 /4

4 /4

You May Like

Sponsored by Taboola