Shamna Kasim : വയലറ്റ് സ്യൂട്ടിൽ സ്റ്റൈലിഷായി ഷംന കാസിം; ചിത്രങ്ങൾ കാണാം

1 /4

വയലറ്റ് സ്യൂട്ടിൽ സ്റ്റൈലായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഷംന കാസിം. താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.

2 /4

ശ്രേയ ലേബൽ ഡിസൈൻ ചെയ്ത ഡ്രസ്സ് അണിഞ്ഞാണ് താരം എത്തിയത്.

3 /4

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 ൽ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഷംന കാസിം.

4 /4

തന്റെ വിവാഹത്തിന്റെ തയ്യാറെടുപ്പിലാണ് താരമിപ്പോൾ.  ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയെയാണ് ഷംന വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.      

You May Like

Sponsored by Taboola