Saturn Retrograde: ഈ രാശിക്കാർക്ക് 4 മാസം അടിപൊളി സമയം, ശനി കൃപയാൽ ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Shani Vakri 2023: ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്.  ഇനി അവിടെ തന്നെ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  ഏകദേശം നാലര മാസക്കാലം വിപരീത ദിശയിൽ നീങ്ങുന്ന ശനി ചില രാശിക്കാരുടെ  ഭാഗ്യം മാറ്റിമറിക്കും.

 

Shani Vakri 2023 effects: ശനിയുടെ വക്ര ചലനം സ്ഥിതി ദയനീയമാക്കും കാരണം ശനി കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനിയെ ആളുകൾക്ക് ഭയമാണ്.  അതുപോലെ ശനി കൃപയുണ്ടെങ്കിൽ ഒരു യാചകനും രാജാവാകും.

1 /6

ജൂൺ 17 ന് രാത്രി 10:48 ന് ശനി വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും.  2023 നവംബർ 4 ന് രാവിലെ 09:15 വരെ ഈ അവസ്ഥയിൽ തുടരും.  ഇത് 12 രാശിക്കാരേയും ബാധിക്കും. എന്നാൽ ചില രാശിക്കാർക്ക് ശനി വളരെയധികം ഫലങ്ങൾ നൽകും.    

2 /6

മേടം (Aries): ശനിയുടെ വക്ര ഗതി മേടം രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. സമ്പത്തിൽ വർദ്ധനവുണ്ടാകും. നിങ്ങൾക്ക് ധാരാളം പണം ലഭിക്കും. സാമ്പത്തിക ശക്തി കൈവരും. ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കുറയും. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസുകാർ പുതിയ എന്തെങ്കിലും തുടങ്ങും അതിൽ വിജയിക്കുകയും ചെയ്യും.

3 /6

ഇടവം (Taurus):  ശനിയുടെ വക്രഗതി ഇടവ രാശിക്കാർക്ക് വളരെക്കാലമായി കാത്തിരിക്കുന്ന ആഗ്രഹിച്ച ജോലി നേടാൻ കഴിയും.  ഉയർന്ന സ്ഥാനം ലഭിക്കും. വരുമാനം വർദ്ധിക്കും, സാമ്പത്തികമായി ശക്തരാകും. ബാങ്ക് ബാലൻസ് വർദ്ധിക്കും. ജീവിതത്തിൽ ഐശ്വര്യം വർദ്ധിക്കും. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും.

4 /6

മിഥുനം (Gemini): ശനിയുടെ വക്രഗതി മിഥുന രാശിക്കാർക്ക് വൻ ഭാഗ്യം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും. വിദേശത്തേക്ക് പോകാനുള്ള വഴികൾ തുറക്കും.  സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും അത് നിങ്ങൾക്ക് ദീർഘകാലത്തേക്ക് ആശ്വാസം നൽകും. ബഹുമാനം വർദ്ധിക്കും.  

5 /6

ചിങ്ങം (Leo): ശനിയുടെ വക്രഗതി ചിങ്ങം രാശിക്കാർക്ക് പെട്ടെന്ന് ധാരാളം പണം നൽകും.  അത് അവരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും.  കൊണ്ടുവരും ജീവിത നിലവാരം മെച്ചപ്പെടും. ഇതോടൊപ്പം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പ്ലാനുകൾ വീണ്ടും ശക്തി പ്രാപിക്കാൻ തുടങ്ങും. ബിസിനസ്സിൽ പുതിയ കരാർ ഉറപ്പിച്ചേക്കാം.

6 /6

മകരം (Capricorn):  മകരം രാശിയുടെ അധിപൻ ശനിയാണ്.  ശനിയുടെ വക്രഗതി നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിപ്പിക്കും. വസ്തുവിൽ നിന്ന് ലാഭം ഉണ്ടാക്കും മുടങ്ങിക്കിടക്കുന്ന ഏതെങ്കിലും ജോലി പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. ജീവിതത്തിൽ സൗകര്യങ്ങൾ വർദ്ധിക്കും. ധനനേട്ടം ഉണ്ടാകാൻ സാധ്യത. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola