Shash Rajayoga: ശനിയുടെ രാശിമാറ്റത്തിലൂടെ രാജയോഗം; 2025 വരെ ഇവർക്ക് ലഭിക്കും അപാര സമ്പത്തും ആഗ്രഹ സാഫല്യവും

Written ByAjitha KumariUpdated byAjitha Kumari
Published: May 11, 2024, 06:25 AM IST|Updated: May 11, 2024, 06:37 AM IST

Shani Gochar 2024: ശനി നിലവിൽ കുംഭ രാശിയിലാണ് ഇതിലൂടെ ശശ് രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.

RAjayoga In Kumbh1/7

ശനി നിലവിൽ കുംഭ രാശിയിലാണ് ഇതിലൂടെ ശശ് രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. 

Rajayoga Impact2/7

കർമ്മഫലം നൽകുന്ന നീതിയുടെ ദേവനായ ശനിയെ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശനിക്ക് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ രണ്ടര വര്ഷർഷമെടുക്കും.

Shash Rajayoga Impact3/7

ഒരു രാശിയിൽ സംക്രമിച്ചു കഴിഞ്ഞാൽ പിന്നെ അതെ രാശിലെത്താൻ ഏതാണ്ട് 30 വർഷത്തെ സമയമെടുക്കും.  ശനി 2023 ൽ തന്റെ മൂലത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചു ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്. 

Shani Gochar Impact4/7

ഈ യോഗത്തെ പഞ്ചമഹാപുരുഷ യോഗങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും ബമ്പർ ജാക്ക്പോട്ട് ആനുകൂല്യങ്ങൾ.  ആ രാശികൾ ഏതൊക്കെ അറിയാം...

 

Scorpio5/7

വൃശ്ചികം (Scorpio): ഈ രാശിയുടെ നാലാം ഭാവത്തിലാണ് ഈ യോഗം ഉണ്ടാകാൻ പോകുന്നത്.  ഇതിലൂടെ ഈ രാശിക്കാർക്ക് അടിപൊളി നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഈ മാസം ഇവർക്ക് അപാര സമ്പത്ത് ലഭിക്കും, ജോലിയുടെ കാര്യത്തിൽ ശമ്പളവർദ്ധനവ് ഉണ്ടാകും, വലിയ നേട്ടങ്ങൾ ഈ സമയം ഉണ്ടാകും, ആരോഗ്യം മെച്ചപ്പെടും.

 

Libra6/7

തുലാം (Libra): ഇവർക്കും ഈ രാജയോഗം സന്തോഷം നൽകും. വളരെ നാളായി പൂർത്തിയാകാത്ത ചില കാര്യങ്ങൾ ഈ സമയം നടക്കും, വിദേശത്ത് പഠിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ ഉണ്ടാകും, വിവാഹ ജീവിതം സന്തോഷം കൊണ്ട് നിറയും, സന്താനഭാഗ്യം ഈ സമയത്തെ ഉണ്ടാകും, വാഹനം, സമ്പത്ത്, വീട് എന്നിവ വാങ്ങാനുള്ള ആഗ്രഹം പൂർത്തിയാക്കും.  ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, ജോലിയിലും അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും .

 

Aquarius7/7

കുംഭം (Aquarius): ഈ രാശിക്കാർക്ക് ശശ് രാജയോഗം വലിയ നേട്ടങ്ങൾ നൽകും. ഭാഗ്യം ഇവരോടൊപ്പം ഉണ്ടാകും, ഇതിലൂടെ എല്ലാ മേഖലയിലും വിജയം ഉണ്ടാകും, വിദേശത്ത് ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിക്കും, ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് അത് നടക്കും, വ്യാപാരത്തിൽ ലാഭമുണ്ടാകും, കോടതി കാര്യങ്ങളിൽ വിജയം ഉണ്ടാകും, ആരോഗ്യം മെച്ചപ്പെടും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)