Sun-Jupiter Conjunction: സൂര്യ-വ്യാഴ സംയോ​ഗം; ആ​ഗ്രഹിച്ചതെല്ലാം നേടും ഈ രാശിക്കാർ

ജ്യോതിഷ പ്രകാരം മെയ് 14ന് സൂര്യൻ ഇടവം രാശിയിൽ സംക്രമണിക്കുന്നതിനാൽ ​ഗുരു ആദിത്യയോ​ഗം സംഭവിക്കും. ഇത് വിവിധ രാശികൾക്ക് ​ഗുണകരമാണ്. 

വേദ ജ്യോതിഷം അനുസരിച്ച്, സൂര്യനും വ്യാഴവും ഒരുമിച്ച് വരുന്നത് വളരെ ശുഭകരമാണ്. മെയ് 14 ന് വൈകുന്നേരം 6.04 ന് സൂര്യൻ മേടം രാശിയിൽ നിന്ന് ഇടവം രാശിയിലേക്ക് നീങ്ങും. ഇതോടെ ​ഗുരു ആദിത്യയോ​ഗം രൂപപ്പെടുന്നു.

 

1 /4

ചിങ്ങം: തൊഴിൽ ചെയ്യുന്ന ചിങ്ങം രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ശത്രുക്കളുടെ മേൽ നിങ്ങൾക്ക് വിജയം നേടാനാകും. ചിങ്ങം രാശിക്കാർക്ക് രാഷ്ട്രീയ കാര്യങ്ങളിൽ താൽപര്യമുണ്ടാകും.  

2 /4

തുലാം: തുലാം രാശിക്കാർക്ക് ഈ സമയം ഏറെക്കാലമായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. പൂർവ്വിക സ്വത്തിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും.   

3 /4

മകരം: സമ്പത്ത് വർധിക്കാനുള്ള സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കും.   

4 /4

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola