Shershaah Screening: Captain Vikram Batraയുടെ കുടുംബത്തോടൊപ്പം ഷെർഷാ സ്ക്രീനിംഗിൽ കിയാര അദ്വാനിയും സിദ്ധാർത്ഥ് മല്‍ഹോത്രയും.. Pics

Captain Vikram Batraയുടെ കഥ പറയുന്ന Shershaah യുടെ സ സ്ക്രീനിംഗ് ഡല്‍ഹിയില്‍   നടന്നു.  ക്യാപ്റ്റന്‍ വിക്രം ബത്രയുടെ കുടുംബവും ചിത്രം കാണുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.

Captain Vikram Batraയുടെ കഥ പറയുന്ന Shershaah യുടെ സ സ്ക്രീനിംഗ് ഡല്‍ഹിയില്‍   നടന്നു.  ക്യാപ്റ്റന്‍ വിക്രം ബത്രയുടെ കുടുംബവും ചിത്രം കാണുവാന്‍ എത്തിച്ചേര്‍ന്നിരുന്നു.
 

1 /7

Shershaah, Captain Vikram Batraയുടെ കഥ പറയുന്ന ചിത്രമാണ്.

2 /7

ആഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആകുന്നത്. 

3 /7

ആഗസ്റ്റ് 12 നാണ് ചിത്രം റിലീസ് ആകുന്നത്. 

4 /7

കാർഗിൽ  യുദ്ധ  ( Kargil war) നായകൻ വിക്രം ബത്രയുടെ (Captain Vikram Batra) ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം 2021 ഓഗസ്റ്റ് 12 ന് ആമസോൺ പ്രൈം  ആണ് പ്രദര്‍ശിപ്പിക്കുക.  

5 /7

ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് (Captain Vikram Batra) രാജ്യം  Param Vir Chakra നല്‍കി ആദരിച്ചിരുന്നു.

6 /7

സിദ്ധാർത്ഥ്  മല്‍ഹോത്ര ഈ  ചിത്രത്തില്‍  ക്യാപ്റ്റൻ ബത്രയും അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരന്‍ വിശാല്‍ ആയും വേഷമിടുന്നു.

7 /7

കിയാര അദ്വാനിയും  സിദ്ധാർത്ഥ് മല്‍ഹോത്രയും 'Shershaah' യുടെ പ്രൊമോഷന്‍ തിരക്കിലാണ്.

You May Like

Sponsored by Taboola