Shine Tom Chacko: തനുവിനെ പിടിച്ചു കറക്കി ഷൈൻ..! റൊമാന്റിക്ക് കിങ് എന്ന് ആരാധകർ

നടൻ ഷൈൻ ടോം ചാക്കോയുടെ വിവാഹനിശ്ചയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ് ആകുന്നത്.

  • Jan 02, 2024, 14:11 PM IST

ഷൈൻ തന്നെയാണ് തന്റെ ഭാവിവധുവിനൊപ്പമുള്ള എൻ​ഗേജ്മന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

 

1 /6

ചിത്രങ്ങൾക്ക് താഴെ ആരാധകരുടേ സ്നേഹത്തോടെയുള്ള രസകരമായ കമ്മന്റുകൾ വന്ന് നിറയുകയാണ്.  

2 /6

റൊമാന്റിക്ക് കിങ്, അങ്ങോട്ട് പിടിച്ച് കറക്കു പാപ്പാ, ആശംസകൾ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ.  

3 /6

വളരെ നാളായി പ്രണയത്തിലാണ് ഷൈനും തനൂജയും.   

4 /6

ചില വേദികളിൽ ഇരുവരും ഇതിനോടകം തന്നെ ഒന്നിച്ച് എത്തിയിരുന്നു.   

5 /6

വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന ലളിതമായ ചടങ്ങിലാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. 

6 /6

മോഡലിങ് രം​ഗത്ത് സജീവമാണ് തനൂജ.

You May Like

Sponsored by Taboola