Shivamogga Airport: അത്യാധുനിക സൗകര്യങ്ങളോടെ ശിവമോഗ എയർപോർട്ട്- ചിത്രങ്ങൾ കാണാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 27 തിങ്കളാഴ്ച കർണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുകയാണ്. രാവിലെ 11.45 ന് ശിവമോഗയിലെ വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

  • Feb 27, 2023, 09:56 AM IST
1 /5

താമരയുടെ ആകൃതിയിലാണ് ശിവമോ​ഗ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.

2 /5

450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം നിർമിച്ചത്.

3 /5

ബെംഗളൂരുവിലെ കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ കർണാടകയിലെ 3,200 മീറ്റർ നീളമുള്ള രണ്ടാമത്തെ റൺവേയാണ്  ശിവമോ​ഗ വിമാനത്താവളത്തിനുള്ളത്.

4 /5

ശിവമോഗയിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും വിമാനത്താവളം മെച്ചപ്പെടുത്തും.

5 /5

662.38 ഏക്കർ ഭൂമിയിലാണ് ശിവമോ​ഗ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റൺവേ, ടെർമിനൽ കെട്ടിടം, എടിസി ടവർ, ഫയർ സ്റ്റേഷൻ കെട്ടിടം എന്നിവ കൂടാതെ ടാക്സിവേ, അപ്രോച്ച് റോഡ്, പെരിഫറൽ റോഡ്, കോമ്പൗണ്ട് ഭിത്തി എന്നിവയുമുണ്ട്.

You May Like

Sponsored by Taboola