Shani Surya Budh Yuti 2023: ഫെബ്രുവരി 27 ന് ബുധൻ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചത്തോടെ ഇവിടെ ശനി, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ സംയോജനം ത്രിഗ്രഹ യോഗം രൂപപ്പെട്ടു. ഇതിലൂടെ ഈ 3 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങലും ധനലാഭവും ലഭിക്കും.
Budhaditya Yoga: ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. ഫെബ്രുവരി 27 ആയ ഇന്ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
Mercury Transit 2023: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധൻ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് രാശി മാറുന്നത്. നാളെ അതായത് ഫെബ്രുവരി 27 ന് ബുധൻ കുംഭം രാശിയിലേക്ക് മാറും.
Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും.
Budh Gochar 2023: ഗ്രഹങ്ങളുടെ രാജകുമാരൻ ബുധൻ ജനുവരി 27 ന് കുംഭ രാശിയിൽ പ്രവേശിക്കും. ബുധന്റെ രാശിമാറ്റത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം വർധിക്കും ഒപ്പം ധനലാഭവും ഉണ്ടാകും.
Shukra Gochar 2023: ജ്യോതിഷമനുസരിച്ച് ഹോളിക്ക് ശേഷം ഗ്രഹങ്ങളുടെ സ്ഥാനങ്ങൾക്ക് സ്പെഷ്യൽ മാറ്റങ്ങൾ ഉണ്ടാകും. മാർച്ച് 12 ന് ശുക്രൻ മേട രാശിയിൽ സംക്രമിക്കും അവിടെ രാഹുവുമായി ചേരും. രാഹു-ശുക്ര സംഗമം ചില രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Budhaditya Rajyog in Kumbh: ജ്യോതിഷ പ്രകാരം ബുധൻ ഈ മാസം 27 ന് സംക്രമിക്കും. ബുധൻ കുംഭ രാശിയിൽ പ്രവേശിക്കുന്നതോടെ ബുധാദിത്യയോഗം സൃഷ്ടിക്കും. ഇത് 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Budh Gochar 2023: കുംഭ രാശിയിൽ ശനിയും രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. ഇതുകൂടാതെ മീനരാശിയിലും ഇരട്ട രാജയോഗം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ രാജയോഗങ്ങൾ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ഇതിന്റെ ഫലം ഉണ്ടാകും.
Budh Gochar In Kumbh: ജ്യോതിഷമനുസരിച്ച് ബുധന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 25 ദിവസം വേണം. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ രാജയോഗം സൃഷ്ടിക്കും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
Budh Gochar 2023: ജ്യോതിഷത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി അഥവാ സംയോഗം എന്നാണ് പറയുന്നത്. പല തരത്തിലുള്ള ശുഭ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോഗം കാരണം സൃഷ്ടിക്കപ്പെടാറുണ്ട്. ഫെബ്രുവരി ഏഴിന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു.
Mercury Transit 2023: ജ്യോതിഷ പ്രകാരം ഫെബ്രുവരി 7 ന് അതായത് ഇന്ന് ബുധൻ മകരരാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് പറയുന്നത്. ബുധന്റെ ഈ സംക്രമം പല രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ നൽകും.
Budhaditya Yog in Makar 2023 February: ബുധന്റെ സംക്രമണം തൊഴിൽ, പണം, വാക്ക് എന്നിവയെ ബാധിക്കും. ബുധൻ ഫെബ്രുവരി 7 ആയ നാളെ മകരത്തിൽ സംക്രമിക്കും. സൂര്യൻ നേരത്തെ തന്നെ ഇവിടെയുണ്ട്. ഇതിലൂടെ ബുധാദിത്യ യോഗം സൃഷ്ടിക്കും.
Budhaditya Rajyog in Makar: ഒരു വ്യക്തിയുടെ ജാതകത്തിൽ രാജയോഗം രൂപപ്പെടുമ്പോൾ അവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ഇപ്പോഴിതാ ചില രാശിക്കാരുടെ ജാതകത്തിൽ ബുധാദിത്യ രാജയോഗം രൂപപ്പെടാൻ പോകുകയാണ്.
Budh Gochar in Capricorn: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുമെങ്കിൽ ചിലർക്ക് മോശ ഫലങ്ങൾ ആയിരിക്കും നൽകുക. ബുധന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് ശുഭകരമാണ്.
Budh Rashi Parivartan in Makar: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. എന്നാൽ ചില രാശിക്കാർക്ക് പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ബുധന്റെ ഈ സംക്രമണം ഏത് 5 രാശിക്കാർക്ക് ശുഭകരമായിരിക്കുമെന്ന് നോക്കാം.