Shruthi Nair: ഹോട്ട് ലുക്കിൽ ശ്രുതി നായർ, ചിത്രങ്ങൾ കാണാം

നിരവധി ടെലിവിഷൻ സീരിയലുകളിലും സിനിമയിലുമൊക്കെ ശ്രുതി അഭിനയിച്ചിട്ടുണ്ട്.  ദേവിക മാധവൻ എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നുണ്ട്. 

നിരവധി ടെലിവിഷൻ സീരിയലുകളിലും സിനിമയിലുമൊക്കെ ശ്രുതി അഭിനയിച്ചിട്ടുണ്ട്.  ദേവിക മാധവൻ എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നുണ്ട്. 

1 /7

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ഒരു കോമഡി ചിത്രമായ പ്രിയദർശൻ സംവിധാനം ചെയ്ത ദിലീപ് നായകനായി എത്തിയ വെട്ടം. ഹിന്ദി നടിയായ ഭാവ്ന പാനിയായിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്.

2 /7

മലയാളത്തിലെ നിരവധി കോമഡി താരങ്ങളും സിനിമയിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. കലാഭവൻ മണി സിനിമയിൽ ദിലീപ് അവതരിപ്പിച്ച ഗോപിയുടെ കൂട്ടുകാരനായ മണി എന്ന റോളിൽ അഭിനയിച്ചിരുന്നു.

3 /7

മണിയുടെ കാമുകിയായി അഭിനയിച്ച താരത്തിനെ മലയാളികൾ ഇന്നും മറന്നിട്ടുണ്ടാവില്ല. മാല എന്ന പേരായിരുന്നു ആ കഥാപാത്രത്തിന് സിനിമയിൽ ഉണ്ടായിരുന്നത്. ആ പേരും സിനിമയിൽ ഒരു രസകരമായ മുഹൂർത്തങ്ങൾക്ക് കാരണമാകുന്നുണ്ട്.   

4 /7

അതിൽ മാലയായി അഭിനയിച്ച ശ്രുതി നായർ എന്ന നടിയായിരുന്നു. നിരവധി ടെലിവിഷൻ സീരിയലുകളിലും സിനിമയിലുമൊക്കെ ശ്രുതി അഭിനയിച്ചിട്ടുണ്ട്.

5 /7

ദേവിക മാധവൻ എന്ന പേരിലാണ് ഇപ്പോൾ താരം അറിയപ്പെടുന്നത്. തമിഴിൽ ചില സിനിമകളിൽ ദേവിക അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായ ശ്രുതി ഇപ്പോൾ വിദേശത്താണ് താമസിക്കുന്നത്. 

6 /7

ശ്രുതിയുടെ പുതിയ ഫോട്ടോസ് കണ്ടിട്ട് മലയാളികൾ ഞെട്ടിയിരിക്കുകയാണ്. വെട്ടത്തിലെ മാല തന്നെയാണോ ഇതെന്ന് തോന്നിപോകും. 

7 /7

വസന്തമാളിക, മിസ്റ്റർ ബ്രഹ്മചാരി, ശ്യാമം, ചങ്ങാതിക്കൂട്ടം തുടങ്ങിയ മലയാള സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola