Shruthi Rajanikanth: പ്രേക്ഷകരുടെ പ്രിയപ്പെട്ട പൈങ്കിളി-കിടിലനൊരു ഫോട്ടോ ഷൂട്ട്

കഥകളി വേഷത്തിൽ നിൽക്കുന്ന അച്ഛനൊപ്പമാണ് ശ്രുതിയുടെ ഫോട്ടോ ഷൂട്ട്.

കുറഞ്ഞ നാളുകൾക്കുള്ളിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കഥാപാത്രമാണ് ചക്കപ്പഴത്തിലെ പൈങ്കിളി. നാടൻ ശൈലിയിലെ സംസാര രീതിയും തമാശകളും ശ്രുതിയെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുടെ ലിസ്റ്റിലെത്തിച്ചു. കഥകളി വേഷത്തിൽ നിൽക്കുന്ന അച്ഛനൊപ്പമാണ് ശ്രുതിയുടെ ഫോട്ടോ ഷൂട്ട്. ഇൻസ്റ്റഗ്രാമിലാണ് ശ്രുതി തങ്ങളുടെ ചിത്രങ്ങൾ പങ്ക് വെച്ചത്. ഏറ്റവും പ്രിയപ്പെട്ട ഭഗവാന്റെ വേഷത്തിൽ അച്ഛനും അച്ഛന്റെ കരവലയത്തിൽ ഞാനും അമ്പലപ്പുഴ കൃഷ്ണന്റെ മണ്ണിൽ  ഇതിൽ പരം സുകൃതം എന്തുണ്ട് എന്നാണ് ക്യാപ്ഷൻ. ജിതിൻ ബാബുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

1 /4

Photo Credit-Shruthi Rajanikanth/Instagram

2 /4

Photo Credit-Shruthi Rajanikanth/Instagram

3 /4

Photo Credit-Shruthi Rajanikanth/Instagram

4 /4

Photo Credit-Shruthi Rajanikanth/Instagram

You May Like

Sponsored by Taboola