Boyfriend Santanu Hazarikaയ്ക്കൊപ്പം ശ്രുതി ഹാസന്‍ (Shruti Haasan), ചിത്രങ്ങള്‍ വൈറല്‍

കമലഹാസന്‍റേയും സരികയുടെയും മകളായ  ശ്രുതി ഹാസൻ  ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന  ഗായികയും, നടിയും, മോഡലുമാണ്.

കമലഹാസന്‍റേയും സരികയുടെയും മകളായ  ശ്രുതി ഹാസൻ  ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന  ഗായികയും, നടിയും, മോഡലുമാണ്.

 

1 /5

സുഹൃത്ത്  ശന്തനു  ഹസാരിക (Santanu Hazarika)യ്ക്കൊപ്പം  നടി ശ്രുതി ഹാസന്‍ (Shruti Haasan) അടുത്തിടെ മുംബൈയിലെ  ലെ സാന്റാക്രൂസിലെ ഫുഡ് ഹാളിന് പുറത്ത് കാണാനിടയായി.  

2 /5

കറുത്ത  crop top, Adidas mesh skirt, ഒപ്പം  black boots അണിഞ്ഞിരുന്ന  ശ്രുതി ഹാസന്‍റെ  stylish look സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

3 /5

CoolLook-ലായിരുന്നു   ശ്രുതിയുടെ  ബോയ്‌ ഫ്രണ്ട് ശന്തനു  ഹസാരിക,  ഡൂഡില്‍  ആര്‍ട്ടിസ്റ്റും ഒപ്പം  Gauhati Art Project, co-founder-റുമാണ്  Santanu Hazarika.    

4 /5

ബോയ്‌ ഫ്രണ്ട്   Santanu Hazarika യുടെ ചിത്രങ്ങള്‍  ശ്രുതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. 

5 /5

തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ശ്രുതി  'Luck'  എന്ന ചിത്രത്തിലൂടെയാണ്  ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ശ്രുതിയുടെ അവസാന ചിത്രം അടുത്തിടെ പുറത്തിറങ്ങിയ  'Vakeel Saab' ആയിരുന്നു.  Pink എന്ന ബോളിവുഡ്  ചിത്രത്തിന്‍റെ തമിഴ്  റിമേക്ക് ആയിരുന്നു ഈ ചിത്രം. 

You May Like

Sponsored by Taboola