സോഷ്യല്‍ മീഡിയില്‍ തരംഗമായി ശ്രുതി ഹാസന്‍റെ (Shruti Haasan) ഗ്ലാമറസ് ഫോട്ടോഷൂട്ട്

1 /5

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു ഗായികയും, നടിയും, മോഡലുമാണ് ശ്രുതി ഹാസൻ ( Shruti Haasan)

2 /5

ചലച്ചിത്ര ദമ്പതികളായ കമലഹാസന്‍റേയും  (Kamal Haasan) സരികയുടേയും മകളാണ്  ശ്രുതി ഹാസൻ. തമിഴ് ചിത്രമായ ഹേ റാമിലൂടെയാണ് ശ്രുതി ഹാസൻ സിനിമാ രംഗത്തേയ്ക്ക് കടന്നുവരുന്നത്‌ 

3 /5

ആക്ഷൻ താരം വിദ്യുത് ജാംവാലും, ശ്രുതി ഹാസനും ഒന്നിച്ചെത്തുന്ന 'ദ പവർ'  (The Power) ജനുവരി 14 മുതല്‍ സീപ്ലക്സ്  മാധ്യമത്തിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. 

4 /5

എന്നാല്‍, ഒരു മാസികയ്ക്കുവേണ്ടി  താരം  നടത്തിയ ഫോട്ടോഷൂട്ട്‌ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലയിരിയ്ക്കുന്നത്‌.

5 /5

താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച   അത്യന്തം ഗ്ലാമർ ലുക്കിലുള്ള ഈ ചിത്രങ്ങള്‍  ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.  

You May Like

Sponsored by Taboola