ഇനി ആരുടെയും ജന്മദിനം ഓർത്തുവെക്കണ്ട. വാട്സാപ്പിൽ പുതിയ 'ബർത്ത്ഡേ റിമൈൻഡർ' ഫീച്ചർ വരുന്നു!
'മെറ്റാ ബിസിനസ് ഏജന്റ് ഓൺ വാട്സാപ്പ്' ഇനി നിങ്ങളുടെ ഓൺലൈൻ ബിസ്നസുകളെ സഹായിക്കും. ബിസിനസ് ഉടമകളുടെ ജോലിഭാരം കുറയ്ക്കാനും മികച്ച വളർച്ച നേടാനും ഇനി ഈ ട്യൂൾ മതി.
Whatsapp: താൽക്കാലികമായി വാട്സാപ്പ് യൂസർനെയിം പുറത്തിറക്കുന്നത് നിർത്തിവയ്ക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ നോട്ടീസ് നൽകിയത്.
വാട്സാപ്പിൽ ഫോൺ നമ്പർ നൽകാതെ ചാറ്റ് ചെയ്യാം. സുരക്ഷ ഇരട്ടിയാക്കുന്ന പുതിയ 'യൂസർനെയിം' ഫീച്ചർ. യൂസർനെയിം ഇന്നുതന്നെ രജിസ്റ്റർ ചെയ്യാം.
WhatsApp web login issues: വാട്സാപ്പ് വെബ്ബിൽ ലോഗിൻ ചെയ്യാനാകുന്നില്ലെന്ന് പരാതികൾ വ്യാപകമായിട്ടും പ്രശ്നം പരിഹരിക്കാൻ നടപടികളൊന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
തമിഴിൽ ആറാട്ടൈ എന്നാൽ "കാഷ്വൽ ചാറ്റ്" എന്നാണ് അർത്ഥമാക്കുന്നത്. വാട്ട്സ്ആപ്പ് പോലെ തന്നെ, ആറാട്ടൈയും ഉപയോക്താക്കൾക്ക് സമാനമായ സേവനങ്ങൾ നൽകുന്നു
പൗരന്മാർക്ക് അവരുടെ ആധാർ നേരിട്ട് വാട്ട്സ്ആപ്പ് വഴി ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്ന പുതിയ സവിശേഷത ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ചു.
WhatsApp:ഇനി വാട്സ്ആപ്പിൽ വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല
ചാറ്റുകളെല്ലാം ബാക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ നഷ്ടപ്പെട്ട ചാറ്റുകൾ വീണ്ടെടുക്കാൻ സാധിക്കും.
വീഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.
AI പ്രൊഫൈല്‍ ഫോട്ടോകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പില്‍
WhatsApp latest updation:ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുന്നതിനുള്ള അപ്ഡേഷനുമായി വാട്സ്ആപ്പ്.
Whatsapp: ഉപഭോക്താക്കൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
പുതിയ ഫീച്ചര്‍ നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. വാട്സ്ആപ്പിന്റെ അപ്ഡേറ്റ് പതിപ്പ് 2.24.10.18 ല്‍ ഫീച്ചര്‍ ലഭ്യമാകും
WhatsApp New Update:ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന് അവതരിപ്പിച്ച് വാട്ട്സാപ്പ്
ഫോണ്‍ വിളിക്കുന്നത് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. ഇന്‍- ആപ്പ് ഡയലര്‍ ഉപയോഗിച്ച് വോയ്സ് കോള്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ വാട്സ്ആപ്പ് വികസിപ്പിച്ച് വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
പുതുപുത്തൻ ഫീച്ചറുമായി വാട്സാപ്പ് ദിവസവും പുതിയ അപ്ഡേറ്റുകളിലൂടെ വാട്സ്ആപ്പ് നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു
WhatsApp introduces feature to find online contacts