Shukra Nakshatra Gochar 2024: ശുക്രൻ അത്തം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ബമ്പർ ലോട്ടറി!

Venus Transit In Atham Nakshatra: ശുക്രൻ ഉടൻ തന്നെ ചന്ദ്രന്റെ നക്ഷത്രമായ അത്തം നക്ഷത്രത്തിൽ പ്രവേശിക്കും.  ഇതിലൂടെ ഇവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.

Shukra Nakshatra Transit: ഭൂതങ്ങളുടെ ഗുരുവെന്നറിയപ്പെടുന്ന ശുക്രനെ ആകർഷണം, സ്നേഹം, സന്തോഷം, ഐശ്വര്യം, സമ്പത്ത്, മഹത്വം, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്

1 /8

ഭൂതങ്ങളുടെ ഗുരുവെന്നറിയപ്പെടുന്ന ശുക്രനെ ആകർഷണം, സ്നേഹം, സന്തോഷം, ഐശ്വര്യം, സമ്പത്ത്, മഹത്വം, ബഹുമാനം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  ഏകദേശം 26 ദിവസം കൂടുമ്പോൾ ശുക്രൻ  തൻ്റെ രാശി മാറ്റും.

2 /8

 ശുക്രൻ്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. അതുപോലെ ശുക്രൻ ഒരു നിശ്ചിത കാലയളവിനുശേഷം നക്ഷത്ര മാറ്റവും നടത്താറുണ്ട്. ഈ സമയത്ത് ശുക്രൻ പൂരം നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ സെപ്തംബർ 2 ന് ശുക്രൻ അത്തം  നക്ഷത്രത്തിൽ പ്രവേശിക്കും.

3 /8

ശുക്രൻ്റെ ഈ നക്ഷത്ര മാറ്റവും എല്ലാ രാശിക്കാരുടെയും ജീവിതരത്തിൽ എന്തെങ്കിലുമൊക്കെ മാറ്റം കൊണ്ടുവരും. ശുക്രൻ അത്തത്തിലേക്ക് നീങ്ങുന്നത് ഏതൊക്കെ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന് അറിയാം...   

4 /8

ശുക്രൻ സെപ്തംബർ 2 ന് രാവിലെ 5:20 ന് ശുക്രൻ ഹസ്താ നക്ഷത്രത്തിൽ പ്രവേശിക്കും. ഇതിനുശേഷം സെപ്റ്റംബർ 13 വരെ ഈ രാശിയിൽ തുടരും

5 /8

27 രാശികളിൽ 13 മത്തെ നക്ഷത്രമാണ ഈ അത്തം നക്ഷത്രം.  ഇതിന്റെ അധിപൻ ചന്ദ്രനാണ്. ശുക്രൻ നിലവിൽ കന്നി രാശിയിലാണ്.  ഈ മാറ്റത്തിലൂടെ നേട്ടം കൊയ്യുന്ന ആ നക്ഷത്രക്കാർ ആരെന്ന് നോക്കാം...   

6 /8

മകരം (Capricorn): ഇവർക്ക് ശുക്രൻ അത്തം  നക്ഷത്രത്തിലേക്ക് നീങ്ങുന്നത് വളെയധികം ഗുണം ചെയ്യും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ശുക്ര കൃപയാൽ ഇവർക്ക് നിരവധി നല്ല മാറ്റങ്ങൾ വരും, തൊഴിൽ മേഖലയിലും നല്ല സ്വാധീനം ഉണ്ടാകും. വിദേശത്ത് ജോലി ചെയ്യാനുള്ള സ്വപ്നം പൂർത്തീകരിക്കാനാകും, ജോലിയിൽ പുരോഗതിക്കൊപ്പം ബോണസ് ലഭിക്കാനുള്ള അവസരവുമുണ്ട്

7 /8

കന്നി (Virgo): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശുക്രൻ സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ ഇവർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, ശുക്രൻ്റെ അനുഗ്രഹത്താൽ എല്ലാ മേഖലയിലും വിജയം കൈവരിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ആത്മവിശ്വാസം വർദ്ധിക്കും, ജോലികൾ സമയത്ത് പൂർത്തിയാക്കും, കുടുംബാംഗങ്ങളിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും, ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും

8 /8

ചിങ്ങം (Leo): ശുക്രൻ അത്തം നക്ഷത്രത്തിലേക്ക് നീങ്ങുന്നത് ചിങ്ങം രാശിക്കാർക്കും വളരെയധികം ഗുണം നൽകും. ഈ രാശിക്കാർക്കായി പുതിയ വരുമാന സ്രോതസ്സുകൾ തെളിയും, സമ്പാദിക്കുന്നതിലും നിങ്ങൾ വിജയിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, ഇതോടെ നിങ്ങളുടെ പല ആഗ്രഹങ്ങളും നിറവേറ്റാനാകും. ഭാവിയുമായോ കുടുംബവുമായോ ബന്ധപ്പെട്ട ചില പ്രധാന തീരുമാനങ്ങൾ നിങ്ങൾ എടുക്കും, ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നത് പ്രയോജനകരമായിരിക്കും, നേരത്തെ നടത്തിയ നിക്ഷേപങ്ങൾക്ക് നല്ല വരുമാനം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola