Shweta Tiwari യുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് social media യിൽ വൈറലാകുന്നു..

ടി.വി. പ്രേക്ഷകരുടെ പ്രിയപ്പെട്ട മരുമകളായി അറിയപ്പെടുന്ന ശ്വേതാ തിവാരിയുടെ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശ്വേതയുടെ മനോഹര ചിത്രങ്ങൾ കാണാം..

1 /7

സ്വർണ്ണ നിറത്തിലുള്ള വസ്ത്രത്തിൽ തിളങ്ങി ശ്വേത തിവാരി 

2 /7

വൺ-ഷോൾഡർ ഡ്രെസ്സിൽ ഗ്ലാമറസായുള്ള നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

3 /7

ഈ വസ്ത്രത്തിൽ ശ്വേത തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു 

4 /7

ആകർഷിക്കുന്ന വസ്ത്രധാരണത്തിൽ ശ്വേത വ്യത്യസ്തമായ ശൈലിയിലാണ് പോസ് ചെയ്തത്.

5 /7

നിരവധി പ്രശംസകളാണ് ശ്വേതയ്ക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്. 

6 /7

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ശ്വേത തന്റെ രൂപത്തിൽ തുടർച്ചയായി മാറ്റങ്ങൾ വരുത്തുന്നുണ്ട്. 

7 /7

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മകളോടും മകനോടും ഒപ്പം അവധിക്കാലം ആഘോഷിച്ചു. ഈ ചിത്രങ്ങളും വൈറലായിട്ടുണ്ട്. 

You May Like

Sponsored by Taboola