Eggs: അധികം മുട്ട കഴിച്ചാൽ എന്താണ് പ്രശ്നം? എത്ര എണ്ണം വരെ കഴിക്കാം?

ദിവസവും മുട്ട കഴിക്കുന്നവർ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.

  • Aug 15, 2024, 01:57 AM IST
1 /5

മുട്ട പോഷക സമ്പുഷ്ടമായ ഭക്ഷണമാണ്. അവയിൽ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

2 /5

ദിവസവും രണ്ട് മുട്ട കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. എന്നാൽ, അമിതമായി മുട്ട കഴിക്കുന്നത് ദോഷം ചെയ്യും.

3 /5

മുട്ടയിൽ കലോറിയും കൊഴുപ്പും വളരെ കൂടുതലാണ്. ആഴ്ചയിൽ 12 മുട്ടകൾ വരെ കഴിക്കാമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നത്.

4 /5

ഇവയിൽ കലോറി കൂടുതലായതിനാൽ ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും.

5 /5

Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.

You May Like

Sponsored by Taboola