Potato Side effects: അത്രയ്ക്ക് കേമനല്ല...! ഉരുളക്കിഴങ്ങിനുണ്ട് ഈ പ്രശ്നങ്ങൾ

എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന കിഴങ്ങുവർ​ഗമാണ് ഉരുളക്കിഴങ്ങ്

ഇന്ത്യക്കാരുടെ നിത്യഭക്ഷണത്തിൽ ഏതെങ്കിലും ഒരു രൂപത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നു. 

 

1 /10

നിരവധി പോഷക​ഗുണമുള്ള കിഴങ്ങു വർ​ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്.  

2 /10

ഇതിന്റെ തൊലിക്കും നിരവധി ​ഗുണങ്ങളുണ്ട്  

3 /10

എന്നിരുന്നാലും ഉരുളക്കിഴങ്ങിന്റെ പതിവ് ഉപയോ​ഗം ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് ആരോ​ഗ്യ വിദ​ഗ്ദർ പറയുന്നത്.  

4 /10

പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തസമ്മർദ്ധം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.   

5 /10

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.  

6 /10

കാർബോഹൈഡ്രേറ്റ് അളവ് കൂടിയ കിഴങ്ങുവർ​ഗമായതിനാൽ ഭാരം കൂടാൻ കാരണമാകുന്നു.  

7 /10

പ്രമേഹരോ​ഗികൾ പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് അത്ര ​ഗുണകരമല്ല.  

8 /10

ചിലർക്ക് ഉരുളക്കിഴങ്ങിന്റെ പതിവ് ഉപയോ​ഗം ആസ്ത്മ പോലുള്ള ശ്വാസകോശരോ​ഗങ്ങൾക്ക് കാരണമായേക്കാം  

9 /10

ഉരുളക്കിഴങ്ങിലും അന്നജം കാണപ്പെടുന്നു. അതിനാൽ ഇതിന്റെ അമിതമായ ഉപയോഗം അലർജി പ്രശ്‌നങ്ങൾക്ക് കാരണമാകും.   

10 /10

ഉരുളക്കിഴങ്ങിന്റെ അമിത ഉപയോ​ഗം പൊണ്ണത്തടിക്ക് കാരണമാകാം.

You May Like

Sponsored by Taboola