Potato Peel: പലപ്പോഴും നമ്മൾ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിയുന്ന ഒന്നാണ് ഉരുളക്കിഴങ്ങിന്റെ തൊലി. എന്നാൽ നിങ്ങൾക്കറിയാമോ ഉരുളക്കിഴങ്ങുപോലെ തന്നെ അതിന്റെ തൊലിയിലുമുണ്ട് നിരവധി ഗുണങ്ങൾ.
Potato Benefits: ഉരുളക്കിഴങ്ങ് മിക്കവാറും എല്ലാത്തരം പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത് പാചകം ചെയ്യാന്‍ സാധിക്കും. ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങൾ നൽകുന്ന പല തരത്തിലുള്ള അവശ്യ പോഷകങ്ങളും ഉരുളക്കിഴങ്ങിൽ ധാരാളം കാണപ്പെടുന്നു.
Potato for weight loss: ഉരുളക്കിഴങ്ങ് ശരീരത്തിന് ദോഷകരമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അത് നമ്മൾ എങ്ങനെ പാചകം ചെയ്യുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്റെ വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.