Sobhita Dhulipala: ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഹോട്ട് ലുക്കിൽ ശോഭിത ധുലിപാല

Sobhita Dhulipala photos: കറുത്ത ലെതർ കോർസെറ്റ് ടോപ്പും ജീൻസും ധരിച്ച ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 

  • Jul 09, 2023, 13:20 PM IST

Photo Courtesy: Instagram/@sobhitad

1 /5

ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ച ശോഭിത ധുലിപാല ഫെമിന മിസ് ഇന്ത്യ 2013 സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായിരുന്നു. പിന്നീട് ഫിലിപ്പീൻസിൽ നടന്ന മിസ് എർത്ത് 2013ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.  

2 /5

2016-ൽ അനുരാഗ് കശ്യപിന്റെ 'രാമൻ രാഘവ് 2.0' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് 'ഷെഫ്', 'കാലകാണ്ടി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.  

3 /5

'മെയ്ഡ് ഇൻ ഹെവൻ' എന്ന പ്രൈം വീഡിയോ പരമ്പരയിലെ അഭിനയത്തിന് ശോഭിത ധുലിപാല വലിയ നിരൂപക പ്രശംസ നേടി. വെഡിങ് പ്ലാനറായ താര ഖന്ന എന്ന വേഷമാണ് അവർ ചെയ്തത്.

4 /5

ദി നൈറ്റ് മാനേജരിൽ കാവേരി കെ ദീക്ഷിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധുലിപാല, സങ്കീർണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താൻ ഒരു മികച്ച കലാകാരിയാണെന്ന് തെളിയിക്കുന്നു.

5 /5

തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിലായി ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമാണ് ശോഭിത ധുലിപാല. മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളാണ് താരം മലയാളത്തിൽ അഭിനയിച്ചത്.

You May Like

Sponsored by Taboola