Sobhita Dhulipala: റോസ് ​ഗൗണിൽ സെക്സിയായി ശോഭിത- ചിത്രങ്ങൾ

Sobhita Dhulipala Photos: റോസ് കളർ ​ഗൗണിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

  • Mar 14, 2024, 22:42 PM IST
1 /9

'മങ്കി മാൻ ' എന്ന പുതിയ ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് മുന്നോടിയായി ടെക്‌സാസിലെ ഓസ്റ്റിനിലെ പാരാമൗണ്ട് തിയേറ്ററിൽ നടന്ന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

2 /9

മാർച്ച് 11 ന് നടന്ന പരിപാടിയിൽ ശോഭിത ധൂലിപാല പിങ്ക് നിറത്തിലുള്ള ഒരു ഡിസൈനർ ഐറിഡസെൻ്റ് ഗൗൺ ആണ് ധരിച്ചത്.

3 /9

താരത്തിന്റെ ഫാഷൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

4 /9

ദേവ് പട്ടേലിൻരെ 'മങ്കി മാൻ ' എന്ന പുതിയ ചിത്രമാണ് ശോഭിതയുടേതായി റിലീസിന് ഒരുങ്ങുന്നത്.

5 /9

ഏപ്രിൽ അഞ്ചിനാണ് 'മങ്കി മാൻ ' പ്രദർശനത്തിന് എത്തുന്നത്.

6 /9

ടെക്സസിലെ എസ് എക്സ് എസ് ഡബ്ല്യുവിൽ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

7 /9

ദേവ് പട്ടേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷൻ ചിത്രമാണ് മങ്കി മാൻ ഒരുക്കിയിരിക്കുന്നത്.

8 /9

മുൻപ് പുറത്തിറങ്ങിയ ചിത്രത്തിൻറെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രതികാര കഥയാണ് മങ്കി മാൻ പറയുന്നത്.

9 /9

ദേവ് പട്ടേൽ, ശോഭിത ധൂലിപാല, സിക്കന്ദർ ഖേർ, ഷാൾട്ടോ കോപ്ലി, പിറ്റോബാഷ്, വിപിൻ ശർമ, അശ്വിനി കൽസെക്കർ, അദിതി കൽകുൻറെ, മകരന്ദ് ദേശ് പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ താരനിര.

You May Like

Sponsored by Taboola