Sonam Kapoor Saree Look: വെള്ള സാരിയണിഞ്ഞ് സോനം കപൂര്‍, എത്‌നിക് ലുക്ക്‌ വൈറല്‍

Bollywood താരം  സോനം കപൂറിന്‍റെ  വസ്ത്രധാരണ ശൈലി  ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്.  Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും  അത്  ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

Bollywood താരം  സോനം കപൂറിന്‍റെ  വസ്ത്രധാരണ ശൈലി  ബോളിവുഡില്‍ ഏറെ പ്രശസ്തമാണ്.  Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും  അത്  ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

1 /5

സിനിമാലോകത്ത്  Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍.  

2 /5

അമ്മയായതിന് ശേഷം  അടുത്തിടെ താരം  നടത്തിയ സോളോ ഫോട്ടോ ഷൂട്ട്‌ വൈറലായി മാറിയിരിയ്ക്കുകയാണ്. വെള്ള സാരിയും മാച്ചിംഗ് ഷോളും അണിഞ്ഞാണ് താരം എത്തിയത്.    

3 /5

വെള്ളയില്‍ സില്‍വര്‍ വര്‍ക്കുകള്‍ ഉള്ള സാരിയാണ് സോനം അണിഞ്ഞിരുന്നത്.  താരത്തിന്‍റെ എത്‌നിക് ലുക്ക്‌ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്  

4 /5

സിനിമാ ലോകത്തേക്ക് ചുവടുവെച്ചത് മുതൽ ഡിസൈനർമാരെ തലപുകയ്ക്കാന്‍ പ്രേരിപ്പിച്ച നടിയാണ് സോനം എന്നാണ് ബോളിവുഡിലെ ഭാഷ്യം 

5 /5

സോനം കപൂര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ആരാധകരെ പോലും അമ്പരപ്പിക്കാറുണ്ട്.  സൗന്ദര്യവും ഫാഷനും തന്‍റെ അതുല്യമായ സ്വഭാവം പ്രകടിപ്പിക്കുന്നതിനുള്ള വ്യക്തിഗത ആയുധങ്ങളാണ്  എന്നാണ് സോനം പറയാറ്  

You May Like

Sponsored by Taboola