Tejasswi Prakash Barbie Look: പര്‍പ്പില്‍ ഡ്രസില്‍ കരണ്‍ കുന്ദ്രയ്ക്കൊപ്പം തേജസ്വി പ്രകാശ്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറൽ

നാഗിൻ എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ ഏറെ പ്രശസ്തി നേടിയ തേജസ്വി പ്രകാശ്  ഇന്ന് ബോളിവുഡിലും സീരിയല്‍ മേഖലയിലും ചര്‍ച്ചാവിഷയമാണ്. 

നാഗിൻ എന്ന ഹിന്ദി ടെലിവിഷന്‍ സീരിയലിലൂടെ ഏറെ പ്രശസ്തി നേടിയ തേജസ്വി പ്രകാശ്  ഇന്ന് ബോളിവുഡിലും സീരിയല്‍ മേഖലയിലും ചര്‍ച്ചാവിഷയമാണ്. 

1 /5

ബിഗ്‌ ബോസ് താരങ്ങളായ തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുള്ള പ്രണയം എന്നും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്‍റെ പുത്തന്‍ ചൂടന്‍ ചിത്രങ്ങളുമായി എത്തിയിരിയ്ക്കുകയാണ് തേജസ്വി പ്രകാശ്.

2 /5

സീരിയല്‍ താരം തേജസ്വി പ്രകാശിന് ആരാധകര്‍ ഏറെയാണ്‌. കൂടാതെ നടി ഇൻസ്റ്റാഗ്രാമിലും വളരെ സജീവമാണ്.

3 /5

തേജസ്വി പ്രകാശ് ഒപ്പം കരണ്‍ കുന്ദ്രയും നടി മൗനി റോയ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

4 /5

തേജസ്വി മനോഹരമായ പര്‍പ്പില്‍  നിറത്തിലുള്ള ഷോര്‍ട്ട്  ഡ്രസ് ആണ് ധരിച്ചിരിക്കുന്നത്,  ഡ്രസില്‍ താരം വളരെ സുന്ദരിയായി കാണപ്പെട്ടു. 

5 /5

നാഗിൻ സുന്ദരി  തേജസ്വി പ്രകാശിന്‍റെ ഏറ്റവും പുതിയ ബാര്‍ബി ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആളിക്കത്തുകയാണ്,  

You May Like

Sponsored by Taboola