Football Transfer : റൊണാൾഡോയ്ക്ക് പിന്നാലെ മെസിയെയും ബെൻസെമയെയും മാത്രമല്ല; ഈ 7 താരങ്ങളെയും സൗദി ലക്ഷ്യമിടുന്നു

Star Footballers to Saudi Arabia : ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസെമയും മാത്രമാണ് നിലവിൽ സൗദി ക്ലബുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ലയണൽ മെസിയുടെ കാര്യത്തിന് ഇനി അവ്യക്തതയാണ്

1 /7

പിഎസ്ജിയിൽ നിന്നും വിട്ട താരം ഇനി ലക്ഷ്യമിടുന്നത് സൗദിയിലേക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത്.  

2 /7

ബാഴ്സലോണ കരാർ അവസാനിക്കുന്ന താരത്തിന്റെ ഭാവി എന്താണ് അറിയാൻ കാത്തിരിക്കുകയാണ്

3 /7

ജോർഡി ആൽബിയും ബാഴ്സ കരിയർ അവസാനിപ്പിച്ചു

4 /7

കാന്റെ ചെൽസിയിൽ നിന്നും സ്വന്തമാക്കാൻ ശ്രമിക്കുകയാണ് സൗദി ക്ലബുകൾ  

5 /7

സ്പാനിഷ് താരം ആസ്പാസ് ഇപ്പോൾ ഫ്രീ ഏജന്റാണ്

6 /7

ലിഗ് വണിലെ മാഴ്സെ താരമാണ് അലക്സിസ് സാഞ്ചസ്

7 /7

മോശം ഫോമിലുള്ള ഒബുമയാങ് ചെൽസി വിടാനൊരുങ്ങുകയാണ്

You May Like

Sponsored by Taboola