Mercury Transit: ജോലിയിൽ പുരോ​ഗതി, ബിസിനസിൽ ലാഭം; ബുധന്റെ സംക്രമണം ഇവർക്ക് ഭാ​ഗ്യം

ജൂൺ അവസാനത്തോടെ ബുധൻ കർക്കടകം രാശിയിൽ സംക്രമിക്കും. ഇത് ചില രാശികൾക്ക് വളരെയധികം നേട്ടങ്ങൾ നൽകാൻ സാധ്യതയുണ്ട്.

 

ജൂൺ 29 ന് ഉച്ചയ്ക്ക് 12:13 ന് ബുധൻ കർക്കടകം രാശിയിൽ പ്രവേശിക്കും. ജൂലൈ 19 വരെ ഇതേ രാശിയിൽ തന്നെ തുടരുന്ന ബുധൻ അതിന് ശേഷം ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുധൻ കർക്കടക രാശിയിൽ പ്രവേശിക്കുമ്പോൾ ചില രാശിക്കാരുടെ ഭാ​ഗ്യം തെളിയും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം... 

 

1 /6

കർക്കടകം രാശിയിലെ ബുധന്റെ സംക്രമണം മേടം രാശിക്കാർക്ക് ബിസിനസിൽ ധാരാളം ലാഭവും പുരോഗതിയും നൽകും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും.  

2 /6

മിഥുനം രാശിക്കാർ അവരുടെ ബുദ്ധി ഉപയോഗിച്ച് ബിസിനസിൽ കൂടുതൽ ലാഭം നേടും. ഈ കാലയളവിൽ അവർക്ക് ധാരാളം പണം നേടാൻ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.  

3 /6

കന്നിരാശിക്കാർക്ക് ഈ കാലയളവിൽ പണം വന്നുചേരും. ബിസിനസിൽ ലാഭമുണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സ്ഥാനക്കയറ്റത്തിനൊപ്പം ശമ്പളത്തിലും വർധനവുണ്ടാകും.  

4 /6

തുലാം രാശിക്കാരായ വ്യാപാരികൾക്ക് ഈ സമയം അനുകൂലമാണ്. ബിസിനസിൽ ധാരാളം ലാഭം നേടാൻ സാധാക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പണത്തിന്റെ വരവ് വർധിക്കും. തൊഴിലിൽ പുരോഗതി സാധ്യമാണ്.  

5 /6

മീനം രാശിക്കാരായ ബിസിനസുകാർക്ക് അനുകൂല സമയമാണിത്. വ്യാപാരികൾക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാൻ കഴിയും. നിങ്ങളുടെ ജോലിയിൽ മേലുദ്യോ​ഗസ്ഥർ സന്തുഷ്ടരാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola