Sun Transit: ഇവരുടെ ഭാ​ഗ്യനാളുകൾ തുടങ്ങുന്നു; സൂര്യ സംക്രമണത്തിലൂടെ സാമ്പത്തിക നേട്ടം

ജ്യോതിഷത്തിൽ സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്ന് വിളിക്കുന്നു. സൂര്യദേവൻ ശുഭകരമായിരിക്കുമ്പോൾ ഒരു വ്യക്തിയുടെ ഭാഗ്യം തെളിയുന്നു.

 

സൂര്യദേവൻ രാശിമാറുമ്പോൾ ചില രാശികളുടെ ഭാഗ്യം തെളിയും. ജൂൺ 15 ന് സൂര്യദേവൻ രാശി മാറുകയാണ്. ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുന രാശിയിൽ പ്രവേശിക്കും. സൂര്യന്റെ സംക്രമണത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് പ്രയോജനം ലഭിക്കുമെന്ന് നോക്കാം.

 

1 /5

മേടം: മേടം രാശിക്കാരുടെ ആത്മവിശ്വാസം വർധിക്കും. നിങ്ങൾ ചെയ്യുന്ന ജോലി വിലമതിക്കപ്പെടും. ജോലിയിൽ വിജയം കൈവരിക്കും. ലക്ഷ്മീ ദേവിയുടെ അനു​ഗ്രഹമുണ്ടാകും. സാമ്പത്തിക വശം ശക്തമായിരിക്കും. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് സമയം ശുഭകരമായിരിക്കും.  

2 /5

മിഥുനം: ഈ കാലയളവിൽ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. പണമിടപാടുകൾ ഗുണം ചെയ്യും. നിങ്ങൾ ശത്രുക്കളുടെ മേൽ വിജയം നേടും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.  

3 /5

ചിങ്ങം: സൂര്യ സംക്രമണ കാലയളവിൽ നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കും.  

4 /5

കന്നി: വിദേശ കമ്പനികളുമായി ബന്ധപ്പെട്ട ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. മാനസിക പിരിമുറുക്കം കുറയും. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയമാണ്. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.  

5 /5

 (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)  

You May Like

Sponsored by Taboola