ഈ പച്ചക്കറികൾ അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കൂടാൻ കാരണമാകും.
ഇന്ന് പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡിൻ്റെ അളവ് ക്രമാതീതമായി വർധിച്ചാൽ കിഡ്നി സ്റ്റോൺ ഉണ്ടാകാൻ പോലും സാധ്യതയുണ്ട്.
Home remedies for Uric acid: നേരത്തെ, മുതിർന്നവരിൽ മാത്രമായി കണ്ടിരുന്ന യൂറിക് ആസിഡ് എന്ന പ്രശ്നം ഇന്ന് യുവാക്കളും നേരിടുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
Uric acid home remedies:യൂറിക് ആസിഡിനെ വേഗത്തിൽ നിയന്ത്രണത്തിലാക്കാനായി സഹായിക്കുന്ന നാല് പ്രതിവിധികൾ വീട്ടിൽ തന്നെയുണ്ട്.
ശരീരത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടിയാൽ രക്താതിമർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കിഡ്നി സ്റ്റോൺ തുടങ്ങി നിരവധി രോഗങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.
Home remedies for Uric acid: യൂറിക് ആസിഡ് സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് പരിഹാരം കാണാനായിദിവസവും എട്ട് മുതൽ പത്ത് ഗ്ലാസ് വെള്ളം വരെ കുടിക്കേണ്ടത് പ്രധാനമാണ്.
Ayurvedic Herbs: ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിച്ചാൽ ഇത് സന്ധിവാതം, വൃക്കയിലെ കല്ലുകൾ, സന്ധിവേദന എന്നിവ ഉൾപ്പെടെയുള്ള അവസ്ഥകളിലേക്ക് നയിക്കും.
Uric Acid Controlling Foods:മനുഷ്യശരീരത്തിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന സംയുക്തമാണ് യൂറിക് ആസിഡ്. ഇത് നമ്മുടെ ശരീരത്തിൽ എല്ലായിപ്പോഴും കാണപ്പെടാറുണ്ട്. എന്നാൽ അതിന്റെ അളവ് കൂടുന്നതാണ് പ്രശ്നം.
ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. അതുകൊണ്ട് യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്.
Joint pain remedies:ശരീരത്തിൽ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നതോടെയാണ് സന്ധി വേദനയ്ക്ക് തുടക്കമാകുന്നത്.
Uric Acid Issues:യൂറിക് ആസിഡ് രക്തത്തിൽ കാണപ്പെടുന്ന ഒരു മാലിന്യ ഉൽപ്പന്നമാണ്. ശരീരം പ്യൂരിൻസ് എന്ന സുപ്രധാന രാസവസ്തുവിനെ വിഘടിപ്പിക്കുമ്പോൾ ഉൽപ്പാദിപ്പിക്കുന്ന യൂറിക് ആസിഡിന്റെ ഭൂരിഭാഗവും സാധാരണയായി വൃക്കകളിലൂടെയും ശരീരത്തിൽ നിന്ന് മൂത്രത്തിന്റെ രൂപത്തിൽ പുറത്തേക്കും കടക്കുന്നു.
Ayurveda medicines for Uric Acid: ശരീരത്തിൽയൂറിക് ആസിഡ് വർദ്ധിക്കുമ്പോൾ സന്ധി വേദന, നീര് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും.
Uric Acid Problem: യൂറിക് ആസിഡ് പ്രശ്‌നത്തിൽ നിന്ന് മോചനം ലഭിക്കുന്നതിന് ദൈനംദിന ജീവിതരീതികളിൽ മാറ്റം വരുത്തണം.
Uric Acid home remedies:നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിലും ജീവിതരീതിയിലും ചില മാറ്റങ്ങൾ വരുത്തിയേ തീരൂ.
Tips to control Uric acid: സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് തുല്യമല്ല.
Uric Acid Causes and Symptoms: പ്യൂരിൻ വിഘടിച്ച് ഉത്പാദിപ്പിക്കുന്ന യൂറിക് ആസിഡ് സാധാരണയായി മൂത്രം വഴി ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, ഈ പ്രവർത്തനം തടസ്സപ്പെട്ടേക്കാം, ഇത് യൂറിക് ആസിഡ് ശരീരത്തിൽ വർധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് പലരും അഭിമുഖീകരിച്ചേക്കാവുന്ന ഒരു പ്രശ്നമാണ്. രക്തത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് സന്ധിവാതത്തിന്റെ പ്രാഥമിക കാരണങ്ങളിലൊന്നാണ്. യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലായാൽ വൃക്കരോഗത്തിലേക്കും നയിക്കപ്പെടാം. യൂറിക് ആസിഡ് വർധിക്കുന്നത് പൊതുവേ ഗുരുതരമല്ലാത്തതാണ്. എന്നാൽ ഇത് ദീർഘകാലത്തേക്ക് തുടരുകയാണെങ്കിൽ, ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. യൂറിക് ആസിഡ് വർധിക്കുന്നത് ഒഴിവാക്കാൻ ഭക്ഷണ ശീലങ്ങൾ നിരീക്ഷിക്കേണ്ടതുണ്ട്. ശരിയായ ഭക്ഷണക്രമവും മരുന്നുകളും ഉപയോഗിച്ച് യൂറിക് ആസിഡിന്റെ സാധാരണ അളവ് നിലനിർത്താൻ സാധിക്കും.
രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.