Sunny Leone: ബ്ലാക്ക് ഔട്ട്ഫിറ്റിൽ സൂപ്പർ സെക്സിയായി സണ്ണി ലിയോൺ; കിടിലൻ ചിത്രങ്ങൾ കാണാം

പോൺ സ്റ്റാറിൽ നിന്നും ബോളിവുഡിലേക്ക് എത്തി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. 

Sunny Leone Latest photos: ജിസം-2 ലൂടെ ഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ ചുവടുറപ്പിക്കുകയായിരുന്നു.

1 /5

കാനഡയിലെ ഒരു സിഖ് പഞ്ചാബി കുടുംബത്തിലാണ് സണ്ണി ലിയോൺ ജനിച്ചത്. 

2 /5

കരൻജിത്ത് കൗർ എന്നായിരുന്നു സണ്ണി ലിയോണിൻ്റെ യഥാർത്ഥ പേര്. പിന്നീട് അമേരിക്കയിലേക്ക് താമസം മാറി. 

3 /5

ബാല്യകാലത്ത് സമപ്രായക്കാരിൽ നിന്നുമേൽക്കേണ്ടി വന്ന കടുത്ത പരിഹാസത്തിൽ നിന്ന് ഉടലെടുത്ത അപകർഷതാ ബോധമാണ് സണ്ണി ലിയോണിനെ പോൺ സിനിമയിൽ എത്തിച്ചത്. 

4 /5

ജർമ്മൻ ബേക്കറിയിൽ ജോലിക്കാരിയായിരുന്ന സണ്ണി നഴ്സിംഗ് വിദ്യാർത്ഥിനി കൂടിയായിരുന്നു. 

5 /5

സിനിമാ അഭിനയവും സാമൂഹ്യപ്രവർത്തനങ്ങളും സ്റ്റേജ് ഷോകളുമെല്ലാമായി സജീവമാണ് താരം. 

You May Like

Sponsored by Taboola