Suny Leone Photos: പ്രിട്ടി ​ഗ്രീനിൽ സണ്ണി; താരത്തിന്റെ ക്യൂട്ട് ചിത്രങ്ങൾ വൈറൽ ആകുന്നു

Courtesy: Sunny Leone/ Instagram

So much fun last night എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ

 

1 /7

പോൺ മേഖലയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ നടിയാണ് സണ്ണി ലിയോണി.  

2 /7

ചുരുങ്ങിയ കാലം കൊണ്ടു തന്നെ താരത്തിൻ ബോളിവുഡിൽ തന്റെ സ്ഥാനമുറപ്പാക്കാൻ സാധിച്ചു.   

3 /7

സോഷ്യൽ മീഡിയയിൽ സജീവമായ സണ്ണി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.    

4 /7

താരം പങ്കുവെക്കുന്ന പോസ്റ്റുകൾക്ക് നിറയെ ട്രോളുകളും സൈബർ ആക്രമണങ്ങളും നേരിടാറുണ്ട്.   

5 /7

മലയാളത്തിൽ മമ്മൂട്ടിയുടെ മധുരരാജയിൽ (Madhuraraja) ഒരു നൃത്ത രംഗത്തിൽ സണ്ണി എത്തിയിരുന്നു.   

6 /7

ഡാനിയേൽ വെബ്ബർ ആണ് സണ്ണിയുടെ ഭർത്താവ്. അദ്ദേഹവും പോൺ താരമായിരുന്നു.  

7 /7

ഇരുവർക്കും രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഉള്ളത്.

You May Like

Sponsored by Taboola