Kriti Sanon latest Pics: കറുപ്പിനഴക്...! ഡീപ്പ് നെക്ക് ഷോര്‍ട്ട് ഡ്രസില്‍ കൃതി സനോന്‍, ചിത്രങ്ങള്‍ വൈറല്‍

 

 

മിമി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം കൃതി സനോൻ ഒരു കൂട്ടം പുതിയ ആരാധകരെ തന്‍റെ ഗ്രൂപ്പിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ താരം തന്‍റെ പുറത്തു വരാനിരിയ്ക്കുന്ന ചിത്രം  ‘ഭേഡിയ’യുടെന്‍ പ്രമോഷന്‍ തിരക്കിലാണ്. 

1 /5

അഭിനയവും താരത്തിന്‍റെ സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  ഇത്തവണയും കൃതി തന്‍റെ സ്പെഷ്യല്‍ സ്‌റ്റൈലിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു.   

2 /5

അഭിനയവും താരത്തിന്‍റെ സ്റ്റൈലും ആരാധകര്‍ക്ക് ഏറെ പ്രിയമാണ്.  ഇത്തവണയും കൃതി തന്‍റെ സ്പെഷ്യല്‍ സ്‌റ്റൈലിലൂടെ ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചു.   

3 /5

കൃതി സനോന്‍റെ പുതിയ ബോൾഡ് ലുക്ക് സോഷ്യൽ മീഡിയയിൽ  വൈറലായിരിയ്ക്കുകയാണ്.  കറുപ്പും ചുവപ്പും നിറഞ്ഞ ഹൈ സ്ലിറ്റ് ഗൗണില്‍ താരം ഏറെ വ്യത്യസ്തയായി കാണപ്പെട്ടു. 

4 /5

കൃതി സനോന്‍റെ  അടുത്ത ചിത്രം വരുൺ ധവനൊപ്പം ‘ഭേഡിയ’യാണ്. ഇരു താരങ്ങളും ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കിലാണ്.  

5 /5

 കൃതി സനോന്‍ മുംബൈയിൽ വരുൺ ധവാനൊപ്പം ബേഡിയയെ പ്രമോട്ട് ചെയ്യുന്നു. 'ഭേഡിയ'യിലെ കൃതിയുടെ ലുക്ക് അവരുടെ മറ്റ് സിനിമകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.    

You May Like

Sponsored by Taboola