ലംബോർഗിനിയുടെ ഉറുസ് ഡ്രൈവ് ചെയ്ത് സ്റ്റൈൽമന്നൻ, ചിത്രങ്ങൾ കാണാം..

ഫോക്‌സ്വാഗണിന്റെ എംഎൽബി ഇവോ ഫ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന സൂപ്പർ എസ്‌യുവിയാണ് ഉറുസ്

  • Jul 23, 2020, 13:37 PM IST

സാങ്കേതിക വിദ്യയിലും രൂപകൽപ്പനയിലും ഉന്നത നിലവാരം പുലർത്തുന്ന ഉറുസിന് സൂപ്പർ എസ്‌യുവി എന്ന വിശേഷണവും ഉണ്ട്. 

1 /5

ഉറുസിലുള്ളത്  4.0 ലിറ്റർ ടർബോ വി8 എഞ്ചിനാണ്.  ഇത് 650  ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കും. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് ഇത്. 3,60 കോടി രൂപയാണ് ഈ എസ്‌യുവിയുടെ എക്സ്ഷോറൂം വില. (Image courtesy: ASIChennai)

2 /5

3.6 സെക്കന്റിൽ 100 കിലോമീറ്റർ വേഗവും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ  വേഗതയും കവരിക്കാനുള്ള കഴിവുണ്ട് ഈ സൂപ്പർ SUV യ്ക്ക്.  

3 /5

ഫോക്‌സ്വാഗണിന്റെ എംഎൽബി ഇവോ ഫ്ലാറ്റ്ഫോമിൽ നിർമ്മിച്ചിരിക്കുന്ന സൂപ്പർ എസ്‌യുവിയാണ് ഉറുസ്.  സാങ്കേതിക വിദ്യയിലും രൂപകൽപ്പനയിലും ഉന്നത നിലവാരം പുലർത്തുന്ന ഉറുസിന് സൂപ്പർ എസ്‌യുവി എന്ന വിശേഷണവും ഉണ്ട്.  

4 /5

മുണ്ടും ഷർട്ടും അണിഞ്ഞ് മാസ്കും ധരിച്ച് വാഹനങ്ങളിലെ താരമായ ലംബോർഗിനി ഡ്രൈവ് ചെയ്യുന്നത് മറ്റാരുമല്ല നമ്മുടെ സ്റ്റൈൽമന്നൻ ആണ്. 

5 /5

ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനിയുടെ ഉറുസ് എന്ന അത്യാഡംബര എസ്‌യുവിയാണിത്. 

You May Like

Sponsored by Taboola