Swasika : ഫ്രീക്ക് ലുക്കിൽ സ്വാസിക; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ഇപ്പോൾ താരം നല്ല ഫ്രീക്ക് ലുക്കിൽ എത്തിയിരിക്കുകയാണ്.

2 /4

2009 മുതൽ സിനിമ-സീരിയൽ രംഗത്ത് സജീവമായ നടിയാണ് സ്വാസിക.

3 /4

തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാളത്തിലേക്ക് എത്തിയ നടി പടി പടിയായി തന്റേതായ ഒരു സ്ഥാനം നേടിയെടുകയും ചെയ്തു

4 /4

സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്.

You May Like

Sponsored by Taboola