Swasika: ശാലീന സുന്ദരീ...! സ്വാസികയുടെ ചിത്രങ്ങൾ വൈറൽ

Courtesy: Swasika/Instagram

സാരിയിലുള്ള സ്വാസികയുടെ ചിത്രങ്ങൾ വൈറൽ ആവുകയാണ്

1 /5

മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക.

2 /5

ടെലിവിഷന് പരന്പരകളിലൂടെയാണ് താരം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 

3 /5

നിരവധി ചാനല് പരിപാടികളില് അവതാരകയായും തിളങ്ങി. 

4 /5

പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. 

5 /5

നിരവധി നല്ല സിനിമകളില് മികച്ച കഥാപാത്രം ചെയ്യാന് താരത്തിന് സാധിച്ചു. 

You May Like

Sponsored by Taboola