സാരിയിൽ സുന്ദരിയായി Swasika, ചിത്രങ്ങൾ കാണാം..

സീരിയല്‍-സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്‌ക്രീന്‍ ആരാധകര്‍ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീന്‍ ആരാധകര്‍ തേപ്പുകാരി എന്ന ഓമന പേര് നല്‍കിയുമാണ് താരത്തെ വിളിക്കുന്നത്.   

1 /10

സീരിയല്‍-സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. 

2 /10

മിനി സ്‌ക്രീന്‍ ആരാധകര്‍ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്‌ക്രീന്‍ ആരാധകര്‍ തേപ്പുകാരി എന്ന ഓമന പേര് നല്‍കിയുമാണ് താരത്തെ വിളിക്കുന്നത്. 

3 /10

 സ്വാസികയെ മിനി സ്‌ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്.

4 /10

വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.  

5 /10

കൊച്ചു കൊച്ചു റോളുകളില്‍ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്‌ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ സ്വാസികയ്ക്കായി. 

6 /10

പിന്നെ ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളില്‍ മുഴുവന്‍ നിറയാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്  

7 /10

വേറിട്ട തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്ക് വെക്കാറുണ്ട്. 

8 /10

വേറിട്ട തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ താരം സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കായി പങ്ക് വെക്കാറുണ്ട്. 

9 /10

ജീവിതത്തിൽ പ്രശ്‌നങ്ങൾ വരുമ്പോൾ സാരിയുടുത്ത് സ്റ്റൈലായിട്ട് അങ്ങ് ഫൈറ്റ് ചെയ്യണം..! എന്ന ക്യാപ്ഷനോട് കൂടി താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് ക്രിസ്റ്റി ഷെർളിയാണ്.

10 /10

ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola