Swasika Vijay : യെല്ലോ സൽവാറിൽ സ്റ്റൈലിഷായി സ്വാസിക വിജയ്; ചിത്രങ്ങൾ കാണാം

1 /4

യെല്ലോ സൽവാറിൽ സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സ്വാസിക വിജയ്.  ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

2009 മുതൽ മലയാള സിനിമ-സീരിയൽ രംഗത്ത് സ്വാസിക സജീവമാണ് 

3 /4

തമിഴ് ചിത്രത്തിലൂടെ അഭിനയ മേഖലയിലേക്ക് എത്തിയ താരം പിന്നീട് മലയാള സിനിമകളിൽ സജീവമാകുകയായിരുന്നു

4 /4

സീത എന്ന സീരിയലാണ് സ്വാസികയുടെ കരിയർ മാറ്റിമറിച്ചത്.

You May Like

Sponsored by Taboola