Swaswika: ക്രിസ്തുമസ് സ്പെഷ്യൽ ചിത്രങ്ങളുമായി സ്വാസിക: ഏറ്റെടുത്ത് ആരാധകർ

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സ്വാസിക. 

Swaswika latest photos: ടിവി സീരിയലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സ്ഥിരം സാന്നിധ്യമാണ് സ്വാസിക.

1 /7

ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം തുടങ്ങിയ മേഖലകളിലും തിളങ്ങാൻ സ്വാസികയ്ക്കായി. 

2 /7

തമിഴ് സിനിമയിലൂടെ ചലച്ചിത്രരംഗത്ത് എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

3 /7

നൃത്തത്തിലൂടെ തുടങ്ങിയ സ്വാസിക പിന്നീട് അവതാരകയും അഭിനേത്രിയുമായി മാറുകയായിരുന്നു.

4 /7

അടുത്തിടെ പുറത്തിറങ്ങിയ ചതുരം എന്ന ചിത്രത്തിലെ സ്വാസികയുടെ മേക്കോവർ ഏവരെയും അമ്പരപ്പിച്ചിരുന്നു.

5 /7

നാടൻ ലുക്കിൽ മാത്രം കണ്ടിരുന്ന സ്വാസിക പെട്ടെന്ന് ഗ്ലാമറസ് വേഷത്തിലേയ്ക്ക് മാറിയത് വലിയ ചർച്ചയായിരുന്നു.

6 /7

അഭിനന്ദനത്തിനൊപ്പം വിമർശനങ്ങളും സൈബർ ആക്രമണവും സ്വാസികയ്ക്ക് നേരെയുണ്ടായി.

7 /7

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് സ്വാസിക.

You May Like

Sponsored by Taboola