വൈറലായി Haseen Dillruba താരം തപ്‌സി പന്നുവിന്‍റെ (Taapsee Pannu) ഇന്ത്യന്‍ ലുക്ക്‌ ...!!


ബോളിവുഡ് നടി തപ്‌സി പന്നുവിന്‍റെ Indian look ആരാധകര്‍ക്ക് ഏറെ പ്രിയമായി.  കഴിഞ്ഞ ദിവസം  മുംബൈയിലെ ജുഹുവില്‍ വച്ചാണ് തപ്‌സി പന്നുവിന്‍റെ ചിത്രങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത്. 

 

1 /5

Pink Actress തപ്‌സി പന്നുവിന് ആരാധകര്‍ ഏറെയാണ്‌.  fitness frea ആയ ‘Badla’ താരം  തപ്‌സി പന്നു  പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ തന്‍റെ workout  വീഡിയോകള്‍ ആരാധകരുമായി  പങ്കുവയ്ക്കാറുണ്ട്.

2 /5

അടുത്തിടെ തപ്‌സി പന്നു വിന്  ‘Best Actor in the Leading Role’ അവാര്‍ഡ്‌ ലഭിച്ചിരുന്നു. Anubhav Sinhaയുടെ തപ്പട്  (Thappad) എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനായിരുന്നു അവാര്‍ഡ്‌

3 /5

തപ്‌സി പന്നുവിന്‍റെ വരാനിരിയ്ക്കുന്ന ചിത്രമാണ്‌  Haseen Dillruba. ചിത്രത്തിന്‍റെ ടീസര്‍ അടുത്തിടെ താരം പുറത്തുവിട്ടിരുന്നു. 

4 /5

Haseen Dillrubaയില്‍   വിക്രാന്ത് മാസിയും  (Vikrant Massey) ഹർഷവർധൻ റാണെയുമാണ്‌ (Harshvardhan Rane) പ്രധാന വേഷങ്ങളില്‍ 

5 /5

Covid കാലത്ത് ചിത്രീകരിച്ച  Haseen Dillruba ജൂലൈ 2 ന് നെറ്റ്ഫ്ലിക്സിൽ  OTT റിലീസിനായി ഒരുങ്ങുകയാണ്

You May Like

Sponsored by Taboola