Tata Motors: ടിയാഗോ, ടിഗോർ സിഎൻജി വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്

ടാറ്റ മോട്ടോഴ്‌സിന്റെ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) കാറുകളിൽ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) അവതരിപ്പിച്ചു.

  • Jan 26, 2024, 15:43 PM IST
1 /5

ടാറ്റ മോട്ടോഴ്‌സ് ടിയാഗോ, ടിഗോർ ഐസിഎൻജി എഎംടി മോഡലുകളുടെ ബുക്കിംഗ് ആരംഭിച്ചു.

2 /5

രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക് സിഎൻജി വാഹനമാണ് ടാറ്റ മോട്ടോഴ്സ് പുറത്തിറക്കുന്നത്.

3 /5

Tiago iCNG AMT ലൈനപ്പിൽ മൂന്ന് വേരിയന്റുകളാണ് ഉള്ളത്- XTA CNG, XZA+ CNG, XZA NRG.

4 /5

Tigor iCNG AMT രണ്ട് വേരിയന്റുകളിൽ ലഭ്യമാണ് - XZA CNG, XZA+ CNG.

5 /5

ടാറ്റ മോട്ടോഴ്‌സിന്റെ അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിച്ചോ ഓൺലൈൻ വഴിയോ 21,000 രൂപ ബുക്കിംഗ് തുക നൽകി ഇഷ്ടപ്പെട്ട മോഡൽ ബുക്ക് ചെയ്യാം.

You May Like

Sponsored by Taboola