ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം Tesla CEO യ്ക്ക് നഷ്ടമായി; എങ്ങനെ?

 ടെസ്‌ലയെ മറികടന്ന് ബെർണാഡ് അർനോൾട്ട് ആന്റ് ഫാമിലിയാണ്  രണ്ടാം സ്ഥാനത്ത് എത്തിയത്.

ടെസ്‌ല സിഇഒ ആയ ഇലോൺ മസ്ക്കിന്റെ ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം മൂന്നാമത്തെ ധനികനിലേക്ക് ഇടിഞ്ഞു. ഫോബ്‌സിന്റെ ലോകത്തിലെ ധനികരുടെ പട്ടികയിലാണ് മസ്‌ക് മൂന്നാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടത്. ടെസ്‌ലയെ മറികടന്ന് ബെർണാഡ് അർനോൾട്ട് ആന്റ് ഫാമിലിയാണ്  രണ്ടാം സ്ഥാനത്ത് എത്തിയത്.

1 /5

ടെസ്‌ല സിഇഒ ആയ ഇലോൺ മസ്ക്കിന്റെ ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം മൂന്നാമത്തെ ധനികൻ എന്ന സ്ഥാനത്തേക്ക് താഴ്ന്നു.  

2 /5

ഒരു ദിവസം കൊണ്ട് ടെസ്‌ല സിഇഒ ആയ ഇലോൺ മസ്ക്കിന് നഷ്ടമായത് 6.2 ബില്യൺ ഡോളറാണ്.   

3 /5

ലോകത്തെ ഏറ്റവും ധനികനായ വ്യക്തി ആമസോണിന്റെ സിഇഒ ആയ ജെഫ് ബെസോസാണ്. ജെഫ്  ബെസോസിന്റെ ആകെയുള്ള മൂല്യം 175.4 ബില്യൺ  ഡോളറാണ്.  

4 /5

ടെസ്‌ലയുടെ ഷെയറുകളുടെ വില താഴ്ന്നതാണ് ടെസ്‌ലയ്ക്ക് നഷ്‌ടം ഉണ്ടാകാൻ കാരണം. ഒരു ദിവസം കൊണ്ട് ടെസ്‌ലയുടെ ഷെയറുകളുടെ വില 5 ശതമാനത്തോളം താഴ്ന്നിരുന്നു.  

5 /5

ബെർണാഡ് അർനോൾട്ട് ആന്റ് ഫാമിലിയാണ് എലോൺ മാസ്‌കിനെ ലോകത്തിലെ രണ്ടാമത്തെ ധനികരുടെ സ്ഥാനത്തേക്ക് എത്തിയത്.  

You May Like

Sponsored by Taboola