Dhanteras 2023: ധൻതേരസിൽ ലക്ഷ്മി-കുബേര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Dhanteras 2023: ഉത്തരേന്ത്യയിൽ വളരെ പ്രധാനപ്പെട്ട ആഘോഷമാണ് ധന്തേരാസ്. ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുന്നതിനും അവരുടെ അനുഗ്രഹം തേടുന്നതിനുമുള്ള ഒരു പ്രത്യേക ദിവസമാണ് ഈ ദിവസം. 

1 /6

Dhanteras Lucky Zodiacs:  ഈ വർഷത്തെ ധന്തേരാസ് ഇന്നാണ്.  ഇന്നേ ദിവസം ഈ 5 രാശികളിൽപ്പെട്ടവർക്ക് കുബേരന്റെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ആ രാശികൾ ഏതൊക്കെയെന്നറിയാം...

2 /6

മേടം (Aries):  ദന്തേരസ് ദിനത്തിൽ മേടം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ്സ് നന്നായി നടക്കും. ബിസിനസ്സ് വിപുലീകരിക്കാൻ സാധ്യത. പണം എത്തുകയും ബാങ്ക് ബാലൻസ് വർദ്ധിക്കുകയും ചെയ്യും. ശത്രുക്കളെ പരാജയപ്പെടുത്തും. ആരോഗ്യം മെച്ചപ്പെടും.

3 /6

കർക്കടകം (Cancer): ധന്തേരസ് നാളിൽ കർക്കടക രാശിക്കാരുടെ വീടുകളിൽ ഉത്സവാന്തരീക്ഷമായിരിക്കും. ജോലിയിൽ വിജയം കൈവരിക്കും. ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും. സമ്പത്തും സ്വത്തും വർദ്ധിക്കാൻ സാധ്യത. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ശത്രുക്കളെ പരാജയപ്പെടുത്തും. 

4 /6

ചിങ്ങം (Leo): ഈ രാശിക്കാരുടെ ജീവിതത്തിൽ ഇന്നുമുതൽ  സന്തോഷവും സമാധാനവും ഉണ്ടാകും. കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ധന ലാഭം ഉണ്ടാകും. ധനപ്രതിസന്ധി നീങ്ങിയേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.

5 /6

വൃശ്ചികം (Scorpio): വൃശ്ചിക രാശിക്കാരുടെ ജീവിതത്തിൽ ധന്തേരസ് ദിനം വലിയൊരു സമ്മാനം നൽകും. കരിയറിൽ പുതിയ അവസരം ലഭിച്ചേക്കാം. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ധനലാഭം ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും.

6 /6

ധനു (Sagittarius) ധനു രാശിക്കാർക്ക് ഇന്നേ ദിനം വലിയ സന്തോഷ വാർത്ത നൽകും.   പ്രമോഷൻ ലഭിച്ചേക്കാം. ശമ്പളത്തിൽ വർദ്ധനവുണ്ടായേക്കാം. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ കഴിയും. കടബാധ്യതകളിൽ നിന്ന് ആശ്വാസം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola